കോഞ്ചിറ
: തൃശ്ശൂര്‍
അതിരൂപതയിലെ സുപ്രധാന മരിയന്‍ തീര്‍ത്ഥകേന്ദ്രമായ ഏനാമാക്കല്‍ കോഞ്ചിറ പരിശുദ്ധ
പോംപെ മാതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാള്‍ കൊടികയറ്റം മെയ്24 ഞായറാഴ്ച വൈകീട്ട് 4.30ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥകേന്ദ്രം
റെക്ടര്‍ റവ.ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍ നിര്‍വഹിച്ചു റവ ഫാ ജോയ് കുത്തൂർ വെള്ളാട്ടുക്കര അസി.വികാരി റവ.ഫാ. ലിജോ ബ്രഹ്മകുളം CMI, ട്രസ്ററിമാരായ കെ.കെ. ജോസ്, സി.ഡി. വര്‍ഗ്ഗീസ്,കെ.എല്‍. ആന്‍റോ . തീര്‍ത്ഥകേന്ദ്രം ട്രസ്ററിമാരായ ശ്രീ.
കൊച്ചപ്പന്‍ വടക്കന്‍ ശ്രീ. തോമസ് കെ.ഡി എന്നിങ്ങനെ തിരുനാള്‍ കമ്മറ്റി
കണ്‍വീനര്‍മാരും. ഈ ദിവസങ്ങളില്‍
വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ സമൂഹരക്തദാനം, വാഹനങ്ങളുടെ വെഞ്ചിരിപ്പ് ,കുട്ടികളെ എഴുത്തിനിരുത്തല്‍, ശിശുക്കള്‍ ക്ക് ചോറൂണ്, മേരി നാമധാരികളുടെ സംഗമം, കര്‍ഷക-തൊഴില്‍ ഉപകരണങ് ങളുടെ
വെഞ്ചിരിപ്പ് നടത്തുന്നു ഇന്നു മുതല്‍ 30-ാം തീയ്യതി വരെ എല്ലാ ദിവസവും വൈകീട്ട് ലദീഞ്ഞ് , നെവൊന , ആഘോഷമായ ദിവ്യബലി, മരിയന്‍
സന്ദേശം എന്നിവ
നടക്കുന്നു
30-ാം തീയ്യതി ശനിയാഴ്ച രാവിലെ 9മണിക്കുള്ള ദിവ്യബലിക്ക്ശേഷം തിരുസ്വരൂപം എഴുന്നള്ളിച്ച്
വയ്ക്കുന്നു 10 മണിക്ക്
കുടുംബകൂട്ടായ്മകളില്‍ കീരിടപ്രദക്ഷിണണം നടക്കുന്നു . വൈകീട്ട് 4: 30 ന് CMI ദേവമാതാ പ്രാെവിന്‍ഷ്യത് വെരി. റവ. ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി CMI യുടെ മുഖ്യകാ ര്മ്മികത്വത്തില്
ഊട്ടുഭക്ഷണ ആശീര്‍വാദം , ലദീഞ്ഞ് , നൊവേന , സ്വര്‍ഗ്ഗരാജ്ഞിപ്രതിഷ്ഠ പുതുക്കല്‍ , കീരിടധാരണം , ആഘോ ഷമായ ദിവ്യബലി നടക്കുന്നു . 7.30ന് ഇടവക പള്ളിയില്‍ നിന്ന് കീരിടമെഴുന്നള്ളിപ്പ് ആരംഭിച്ച്
9.30ന് തീര്‍ത്ഥകേന്ദ്രത്തില്‍ എത്തു ന്നു തുടര്‍ന്ന് കരിമരുന്ന് പ്രയോഗം.
തിരുനാള്‍ ദിനത്തില്‍ രാവിലെ 6.00മണി മുതല്‍ 9.00 മണി വരെ തുടച്ചയായി കുര്‍ബ്ബാന 10.30ന് ആഘോഷമായ ദിവ്യബലി,വചനസന്ദേശം
വൈകീട്ട് 5.00മണിക്ക് ഇടവകയിലെ വൈദികര്‍ അര്‍പ്പിക്കുന്ന സമൂഹ ദിവ്യബലി
വൈകീട്ട് 7.30ന് ഗംഭീരവെടികെട്ട്
വൈകീട്ട് 5.00മണിക്ക് ഇടവകയിലെ വൈദികര്‍ അര്‍പ്പിക്കുന്ന സമൂഹ ദിവ്യബലി
വൈകീട്ട് 7.30ന് ഗംഭീരവെടികെട്ട്

No comments:
Post a Comment