OUR LADY OF CARMEL CHURCH ENAMAKKAL www.enamakkalparish.com l www.konchirachurch.com
Our Lady of Carmel Church Enamakkal
enamakkalchurchnet@gmail.com
"കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?"
(സങ്കീർത്തനങ്ങൾ 27:1)
|
വി.കുർബാന സമയം: രാവിലെ 6.30

Showing posts with label carlo acutis. Show all posts
Showing posts with label carlo acutis. Show all posts
Sunday, 7 September 2025
Saturday, 3 May 2025
മെയ് 03 - സ്വർഗ്ഗത്തിൽ മാലാഖമാരോടൊപ്പം തന്റെ ജന്മദിനം ആഘോഷിക്കുന്ന കാർലോ അക്യുറ്റീസ്
മെയ് 03 - സ്വർഗ്ഗത്തിൽ മാലാഖമാരോടൊപ്പം തന്റെ ജന്മദിനം ആഘോഷിക്കുന്ന കാർലോ അക്യുറ്റീസ് 💐💐
സുവിശേഷം പൂർണ്ണമായി ജീവിക്കാൻ കഴിയുമെന്നതിന്റെ ആധികാരിക സാക്ഷിയായ , മിലാൻ രൂപതയിലെ കൗമാരപ്രായക്കാരനായ കാർലോ അക്യുറ്റീസ് 😍 തന്റെ ഏഴാമത്തെ വയസ്സിൽ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച ആ ദിനം മുതൽ തന്റെ മരണം വരെ ദിവ്യബലിയിൽ പങ്കെടുക്കുകയും ഈശോയുമായുള്ള തന്റെ കൂടികാഴ്ച യ്ക്ക് ഒരു മുടക്കവും വരാതെ , തന്റെ രോഗസംബന്ധമായ എല്ലാ വേദനകളും മാർപ്പാപ്പയ്ക്കും , തിരുസഭയ്ക്കും വേണ്ടി സമർപ്പിച്ച ധന്യനായ യുവാവ് 🥰❤️
ധന്യനായ കാർലൊ അക്യുറ്റീസ് എല്ലാ രോഗികൾക്കും യുവജനങ്ങൾക്കും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏
Blessed Carlo Acutis
3 May 1991
Subscribe to:
Posts (Atom)