Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Showing posts with label DAILY SAINTS. Show all posts
Showing posts with label DAILY SAINTS. Show all posts

Saturday, 21 February 2026

വിശുദ്ധ പീറ്റർ ഡാമിയന്റെ തിരുനാൾ ഫെബ്രുവരി 21

Parish News

Enamakkal Church

Experience the divine grace and community spirit of Our Lady of Carmel Church, Enamakkal. Stay updated with our latest spiritual gatherings.

Follow Our Journey

Monday, 11 August 2025

വിശുദ്ധരുടെ വഴിയിലൂടെ I വിശുദ്ധ ക്ലാര I EC NEWS I OURLADY OF CARMEL CHURCH I Saint Clare

 


വിശുദ്ധ ക്ലാരയുടെ പാത പിന്തുടർന്ന്...
ഇറ്റലിയിലെ അസീസിയിലുള്ള വിശുദ്ധ ക്ലാരയുടെ ബസിലിക്കയിലേക്ക് ഒരു തീർത്ഥയാത്ര. വിശുദ്ധയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ഈ പുണ്യസ്ഥലം സന്ദർശിക്കുന്നതിനൊപ്പം, വിശുദ്ധ ക്ലാര ജീവിച്ചിരുന്ന സ്ഥലങ്ങളിലൂടെയും ഈ വീഡിയോ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു. വിശുദ്ധയുടെ ജീവിതം, പ്രാർത്ഥനകൾ, ത്യാഗങ്ങൾ എന്നിവ അടുത്തറിയാൻ സഹായിക്കുന്ന ഒരു ആത്മീയ യാത്രയായിരിക്കും ഇത്.
ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള കാര്യങ്ങൾ:
 * വിശുദ്ധ ക്ലാരയുടെ ഭൗതിക ശരീരം സൂക്ഷിച്ചിട്ടുള്ള ബസിലിക്കയുടെ ദൃശ്യങ്ങൾ.
 * വിശുദ്ധ ക്ലാര ജീവിച്ചിരുന്ന ആശ്രമത്തിന്റെയും മറ്റ് പ്രധാന സ്ഥലങ്ങളുടെയും കാഴ്ചകൾ.
 * വിശുദ്ധയുടെ ജീവിതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ഹ്രസ്വ വിവരണം.

Wednesday, 4 October 2017

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ഒക്ടോബര്‍ 4


അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ