Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Monday, 25 May 2015

ഏനാമാക്കല്‍ കോഞ്ചിറ പരിശുദ്ധ പോംപെ മാതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തിൽ വാഹനവെഞ്ചിരിപ്പ് നടത്തി

ഏനാമാക്കല്‍  കോഞ്ചിറ തീര്ത്ഥകേന്ദ്രത്തിലെ പരിശുദ്ധ പോംപെ മാതാവിന്റെ (കോഞ്ചിറമുത്തി) 128-ാം മാദ്ധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് മെയ് 25-ാം തീയ്യതി തിങ്കളാഴ്ച വൈകീട്ട് 4.30 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ശേഷം ദര്ശനസഭയുടെ നേതൃത്വത്തില്വാഹന വെഞ്ചിരിപ്പ് റവ.ഫാ.പ്രിന്സ് പിണ്ടിയാന്റെ കാര്മ്മികത്വത്തില്നടത്തി പരിശുദ്ധ പോംപെ മാതാവിന്റെ സംരക്ഷണം തേടിക്കൊണ്ട് ഏനാമാവിലെയും പ്രാന്തപ്രദേശങ്ങളിലേയും ധാരാളം വിശ്വാസികള്തങ്ങളുടെ വാഹനങ്ങളുമായി ദേവാലയ തിരുമുറ്റത്ത് എത്തിച്ചേര്ന്നു തീര്ത്ഥകേന്ദ്രം റെക്ടര്റവ.ഫാ.പോള്സണ്പാലത്തിങ്കല്‍, അസി.വികാരി റവ.ഫാ.ലിജോ ബ്രഹ്മകുളം,ട്രസ്റ്റിമാര്‍,ദര്ശനസഭ ഭാരവാഹികള്എന്നിവര്ചടങ്ങുകള്ക്ക് നേതൃത്വം നല്കി

No comments:

Post a Comment