Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Showing posts with label ST MARYS L P SCHOOL. Show all posts
Showing posts with label ST MARYS L P SCHOOL. Show all posts

Monday, 23 February 2026

ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഹെവൻലിയ കെ. എസ് ന് അഭിനന്ദനങ്ങൾ..

St. Mary's LPS Enamakkal

Latest Updates

Welcome to our official digital space. Here, we share the vibrant life, achievements, and spiritual journey of our students and faculty.

Stay connected with us for more news and daily highlights.

Saturday, 14 February 2026

പുതിയ മാനേജറായി ചുമതലയേറ്റ ഫാ. തോമസ് ചൂണ്ടലിന് സ്‌കൂളിൽ ഊഷ്മളമായ സ്വീകരണം ​

Our Lady of Carmel

ENAMAKKAL PARISH

Welcome to our community update.

Join us in faith and fellowship. Explore our latest parish activities, spiritual sessions, and festive moments through our digital gallery.

Official Digital Media of Our Lady of Carmel Church, Enamakkal
© 2026 • Peace and Blessings

Sunday, 8 February 2026

ഹൃദ്യമായ യാത്രയയപ്പ് നൽകി ഏനാമാക്കൽ സെന്റ് മേരീസ് എൽ.പി സ്കൂൾ

Parish Community

Enamakkal Church

ഹൃദയസ്പർശിയായ നിമിഷങ്ങൾ

Saturday, 10 May 2025

Sunbeam Meadows അവധിക്കാല ക്യാമ്പിന് ആരംഭം കുറിച്ചു

ഏനാമാക്കൽ : സെൻ്റ് മേരീസ് എൽ പി സ്കൂളിലെ 2025-2026 അധ്യയനവർഷത്തെ Sunbeam Meadows അവധിക്കാല ക്യാമ്പിന് ആരംഭം കുറിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ . കൊച്ചപ്പൻ വടക്കൻ  ഉദ്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ റവ. ഫാ. ജെയ്സൺ തെക്കുംപുറം യോഗത്തിന് അധ്യക്ഷത വഹിച്ചു.  പരിപാടികൾക്ക് പ്രധാനാധ്യാപിക ശ്രീമതി ജൂലി ജോസ്  നേതൃത്വം നൽകി. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി K I,  പൂവത്തൂർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. A D സാജു മാസ്റ്റർ  എന്നിവർ  ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീമതി അനീന സി ജോഷി നന്ദി പ്രകാശിപ്പിച്ചു.  മെഡിക്കൽ വിദ്യാർഥികൾ കുട്ടികൾക്ക് മഴക്കാലരോഗങ്ങൾ , വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ലഘുപരീക്ഷണങ്ങൾ , സ്പോക്കൺ ഇംഗ്ലീഷ് ,ബാൻഡ് സെറ്റ് , സ്പോർട്സ് , എന്റർടൈൻമെന്റ് പ്രോഗ്രാം എന്നിവയ്ക്ക് ശ്രീമതി അനിത , ശ്രീമതി ജ്യോതി  ,
ശ്രീമതി ലിൻസി, കുമാരി  അക്വീന ,  ആൽബിൻ മാസ്റ്റർ  എന്നിവർ നേതൃത്വം നൽകി.