Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Monday, 25 May 2015

കോഞ്ചിറ മുത്തിക്ക് വഞ്ചിയിൽ ചക്ക വഴിപാടായി എത്തി

ചക്ക തിരുനാള്എന്നു കൂടി അറിയപ്പെടുന്ന പരിശുദ്ധ പോംപെ മാതാവിന്റെ (കോഞ്ചിറമുത്തി) 128-ാം മാദ്ധ്യസ്ഥ തിരുനാളിനായുള്ള വഴിപാടായി പാടശേഖരത്തോട് ചേര്ന്നുള്ള ജലാശയത്തിലൂടെ വഞ്ചിയിലായി ധാരാളം ചക്കകള്പരിശുദ്ധ തീര്ത്ഥകേന്ദ്രത്തിന്റെ തിരുമുറ്റത്ത് എത്തിച്ചേര്ന്നു. കാലങ്ങളായി കോരിച്ചേരിയുന്ന മഴയത്ത് പോലും ധാരാളം വിശ്വാസികള്പരിശുദ്ധ പോംപെ മാതാവിന് ചക്ക വഴിപാടായി നല്കുന്നതിനും അനുഗ്രഹം നേടുന്നതിനുമായി എത്തിച്ചേരുമായിരുന്നു

No comments:

Post a Comment