OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * **ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മലമാതാ ദേവാലയത്തിലെ ആഗസ്റ്റ് 14,15 ലെ മാതാവിന്‍റെ സ്വര്‍ഗ്ഗരോപണ തിരുനാള്‍****

Saturday, 3 May 2025

നവശനിയാഴ്ച ആചരണം ഏഴാം ദിനം : 2025 മെയ് 3


കോഞ്ചിറ മുത്തിയുടെ 138-ാം മാദ്ധ്യസ്ഥ തിരുനാള്‍* 2025 മെയ് 24,25 *🌾നവശനിയാഴ്ച ആചരണം*🌾 *ഏഴാം ദിനം : 2025 മെയ് 3* വൈകീട്ട് 5 മണിക്ക് 💠ദിവ്യബലി 💠നൊവേന 💠ലദീഞ്ഞ് 💠ജപമാല തിരിപ്രദക്ഷിണം 💠നേര്‍ച്ച വിതരണം. നവശനിയാചരണനാളുകളിൽ.. ജപമാല രാജ്ഞിയാം മാതാവിനെ കൂടുതൽ അറിഞ്ഞ്... അനുഭവ സാക്ഷ്യങ്ങളുടെ നിറവോടെ.. വിളിപ്പുറത്തമ്മയെ വിളിച്ചപേക്ഷിക്കാം.. കോഞ്ചിറ മുത്തീ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...

No comments:

Post a Comment