OUR LADY OF CARMEL CHURCH ENAMAKKAL www.enamakkalparish.com l www.konchirachurch.com
Our Lady of Carmel Church Enamakkal
enamakkalchurchnet@gmail.com
"കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?"
(സങ്കീർത്തനങ്ങൾ 27:1)
|
വി.കുർബാന സമയം: രാവിലെ 6.30

Saturday, 3 May 2025
കോഞ്ചിറ മുത്തിയുടെ 138-ാം മാദ്ധ്യസ്ഥ തിരുനാള്‍ 2025 മെയ് 24,25 🌾നവശനിയാഴ്ച ആചരണം🌾 ഏഴാം ദിനം : 2025 മെയ് 3
കോഞ്ചിറ മുത്തിയുടെ 138-ാം മാദ്ധ്യസ്ഥ തിരുനാള്‍
2025 മെയ് 24,25
🌾നവശനിയാഴ്ച ആചരണം🌾
ഏഴാം ദിനം : 2025 മെയ് 3
വൈകീട്ട് 5 മണിക്ക്
💠ദിവ്യബലി
💠നൊവേന
💠ലദീഞ്ഞ്
💠ജപമാല തിരിപ്രദക്ഷിണം
💠നേര്‍ച്ച വിതരണം.
നവശനിയാചരണനാളുകളിൽ..
ജപമാല രാജ്ഞിയാം മാതാവിനെ കൂടുതൽ അറിഞ്ഞ്...
അനുഭവ സാക്ഷ്യങ്ങളുടെ നിറവോടെ..
വിളിപ്പുറത്തമ്മയെ വിളിച്ചപേക്ഷിക്കാം..
കോഞ്ചിറ മുത്തീ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
Subscribe to:
Post Comments (Atom)
No comments:
Post a Comment