Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Saturday, 10 May 2025

കോഞ്ചിറ മുത്തിയുടെ 138-ാം മാദ്ധ്യസ്ഥ തിരുനാള്‍* 2025 മെയ് 24,25 *🌾നവശനിയാഴ്ച ആചരണം*🌾 *എട്ടാം ദിനം : 2025 മെയ് 10*

കോഞ്ചിറ മുത്തിയുടെ 138-ാം മാദ്ധ്യസ്ഥ തിരുനാള്‍*

2025 മെയ് 24,25

*🌾നവശനിയാഴ്ച  ആചരണം*🌾

*എട്ടാം ദിനം : 2025 മെയ് 10*

വൈകീട്ട് 5 മണിക്ക് 

💠ദിവ്യബലി 

💠നൊവേന 

💠ലദീഞ്ഞ് 

💠ജപമാല തിരിപ്രദക്ഷിണം 

💠നേര്‍ച്ച വിതരണം.

നവശനിയാചരണനാളുകളിൽ..

ജപമാല രാജ്ഞിയാം മാതാവിനെ കൂടുതൽ അറിഞ്ഞ്... 

അനുഭവ  സാക്ഷ്യങ്ങളുടെ നിറവോടെ..

വിളിപ്പുറത്തമ്മയെ വിളിച്ചപേക്ഷിക്കാം.. 

കോഞ്ചിറ മുത്തീ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...

No comments:

Post a Comment