Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Monday, 29 December 2025

ഏനാമാവ് ഇടവക മാതൃവേദിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ഭക്തിനിർഭരമായും വർണ്ണാഭമായും ആഘോഷിച്ചു. നിഷ്കളങ്കതയുടെയും ദൈവസ്നേഹത്തിന്റെയും പ്രതീകമായ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ആഘോഷം.

No comments:

Post a Comment