Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Sunday, 27 April 2025

2025 കോഞ്ചിറ തിരുനാൾ തീം സോങ്

2025 കോഞ്ചിറ തിരുനാൾ തീം സോങ് 

 വരികൾ എഴുതിയത്: ബേബി മേരി ഷാജു പാവറട്ടി & സിസ്റ്റർ ജിൻസി കാഞ്ഞിരത്തിങ്കൽ 

 AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗാനം ചിട്ടപ്പെടുത്തിയത്: മീഡിയ ടീം , ഏനാമാക്കൽ പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയം.
 
 കോഞ്ചിറ തിരുനാൾ പബ്ലിസിറ്റി & സോഷ്യൽ മീഡിയ കമ്മിറ്റികൾക്ക് വേണ്ടി തയ്യാറാക്കിയ ഈ തീം സോങ് 

 ഈസ്റ്റർ ദിനത്തിൽ പാതിരാ കുർബാനയ്ക്ക് ശേഷം ലോഞ്ച് ചെയ്ത ഏനാമാക്കൽ ഇടവക വികാരി ജെയ്സനച്ചനും, ഇതിന് പിന്തുണ നൽകിയ കൈക്കാരന്മാർക്കും, തിരുനാൾ കമ്മിറ്റിക്കും.. 

ഹൃദയം നിറഞ്ഞ നന്ദി.. 

No comments:

Post a Comment