OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * **ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മലമാതാ ദേവാലയത്തിലെ ആഗസ്റ്റ് 14,15 ലെ മാതാവിന്‍റെ സ്വര്‍ഗ്ഗരോപണ തിരുനാള്‍****

Friday, 25 April 2025

നവശനിയാഴ്ച ആചരണം ആറാം ദിനം : 2025 ഏപ്രിൽ 26 വൈകീട്ട് 5 മണിക്ക്

 കോഞ്ചിറ മുത്തിയുടെ 138-ാം മാദ്ധ്യസ്ഥ തിരുനാള്‍*


2025 മെയ് 24,25

*🌾നവശനിയാഴ്ച  ആചരണം*🌾

*ആറാം ദിനം : 2025 ഏപ്രിൽ 26*

വൈകീട്ട് 5 മണിക്ക് 

💠ദിവ്യബലി 

💠നൊവേന  

💠ലദീഞ്ഞ് 

💠ജപമാല തിരിപ്രദക്ഷിണം 

💠നേര്‍ച്ച വിതരണം.

നവശനിയാചരണനാളുകളിൽ..

ജപമാല രാജ്ഞിയാം മാതാവിനെ കൂടുതൽ അറിഞ്ഞ്... 

അനുഭവ  സാക്ഷ്യങ്ങളുടെ നിറവോടെ..

വിളിപ്പുറത്തമ്മയെ വിളിച്ചപേക്ഷിക്കാം.. 

കോഞ്ചിറ മുത്തീ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...

No comments:

Post a Comment