Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Monday, 8 January 2024

ഏനാമാക്കൽ പരിശുദ്ധ കർമ്മല മാതാവിൻ ദൈവാലയത്തിലെ വി. സെബസ്ത്യാനോസ് സഹദായുടെ അമ്പ് തിരുനാളിനോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി യുടെ നേതൃത്വത്തിൽ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ദൈവാലയ ചിത്രം ആലേഖനം ചെയ്ത സ്റ്റാംപ് പുറത്തിറക്കി.

No comments:

Post a Comment