OUR LADY OF CARMEL CHURCH ENAMAKKAL www.enamakkalparish.com l www.konchirachurch.com
Our Lady of Carmel Church Enamakkal
enamakkalchurchnet@gmail.com
"കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?"
(സങ്കീർത്തനങ്ങൾ 27:1)
|
വി.കുർബാന സമയം: രാവിലെ 6.30

Wednesday, 10 June 2020
"പ്രിയ ഇടവകാഗങ്ങളെ " കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തിൽ അടച്ചിട്ടിരുന്ന ആരാധനലയങ്ങൾ വിശ്വാസികൾക്ക്തുറന്നു കൊടുക്കുവാനുള്ള സർക്കാർ തിരുമാനം വന്നതിനാൽ ഇന്നലെയും (07-06-2020 ഞായർ ) ഇന്നും (08 - 06 - 2020 തിങ്കൾ ) ഇടവകയിൽ ചേർന്ന കുടുംബ കൂട്ടായ്മ പ്രസിഡന്റ് മാരുടെയും കൈക്കാരൻമാരുടെയും യോഗത്തിൽ നമ്മുടെ പള്ളി ജൂൺ 30 വരെ വിശ്വാസികൾക്ക് തുറന്നു കൊടുക്കേണ്ടതിലെന്ന് തിരുമാനിച്ചു. ഇതിനെ കുറിച്ച് വികാരിയച്ചൻ നമ്മോടെ സംസാരിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment