Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Thursday, 18 June 2020

നാളെ (19-06-2020 വെള്ളി)തിരുഹൃദയ തിരുനാൾ ഇടവക പള്ളിയിൽ രാവിലെ 6.30 ന് വി.കുർബാന തുടർന്ന് തിരുഹൃദയ പ്രതിഷ്ഠ പുതുക്കൽ (ലൈവായി പള്ളി Facebook ൽ സം പ്രക്ഷണം ചെയ്യുന്നു. ) വൈകീട്ട് 8 മണിക്ക് പള്ളിയിൽ മണിയടിക്കുമ്പോൾ വീടുകളിൽ തിരുഹൃദയ പ്രതിഷ്ഠ പുതുക്കേണ്ടതാണ്

No comments:

Post a Comment