Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Friday, 22 May 2020

ഏനാമാക്കൽ പള്ളി യുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാം കുടുംബങ്ങൾക്കും 2 മാസ്ക് വീതം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മാസ്ക് നിറച്ച കിറ്റ് വികാരി റവ.ഫാ. ഫ്രാൻസിസ് നീലംങ്കാവിൽ കൈക്കാരൻ റാഫി.സി.എ ക്ക് കൈമാറിയപ്പോൾ

No comments:

Post a Comment