Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Tuesday, 26 May 2020

കോഞ്ചിറ തിരുനാളിന്റെ ഭാഗമായി കോവിഡ് 19 മൂലം കഷ്ടപ്പെടുന്നു ഇടവക സമൂഹത്തിനും രണ്ടാം ശനിയാഴ്ച്ചകളിൽ കോഞ്ചിറ തീർത്ഥ കേന്ദ്രത്തിൽ അരി വാങ്ങുന്ന ആക്രൈസ്തവർക്കും നൽകുന്നതിന് ഒരുക്കിയ പലവ്യഞ്ജന കിറ്റിന്റെ ഉൽഘാടനം റവ .ഫാ. പോൾ പയ്യപ്പിള്ളി കൈക്കാരൻ റാഫി.സി.എ ക്ക് കൊടുത്ത് നിർവഹിക്കുന്നു

No comments:

Post a Comment