OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * ******

Thursday, 3 January 2019

വി. സെബസ്ത്യാനോസിന്റെ തിരുനാളിനെ ആശംസ നേർന്ന് കൊണ്ട് നമ്മുടെ മുൻ കൊച്ചച്ചനും ഇപ്പോൾ ഇറ്റലിയിലെ Ventimiglia Sanremo പള്ളിയിലെ വികാരിയുമായ ഫാ.പ്രിൻസ് നയൻങ്കര നമ്മോടെ സംസാരിക്കുന്നു.

 "നന്മ ചെയ്യുന്നതിൽ നിങ്ങൾക്ക് മടുപ്പ് തോന്നാതിരിക്കട്ടെ " കാരുണ്യത്തിന്റെ മുൻതൂക്കം നൽകി കൊണ്ട് ഏനാമാക്കൽ പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ ജനുവരി 24, 25, 26, തിയ്യതികളിൽ നടക്കുന്ന വി. സെബസ്ത്യാനോസിന്റെ തിരുനാളിനെ ആശംസ നേർന്ന് കൊണ്ട് നമ്മുടെ മുൻ കൊച്ചച്ചനും ഇപ്പോൾ ഇറ്റലിയിലെ Ventimiglia Sanremo പള്ളിയിലെ വികാരിയുമായ ഫാ.പ്രിൻസ് നയൻങ്കര നമ്മോടെ സംസാരിക്കുന്നു.
OUR LADY OF CARMEL CHURCH ENAMAKKAL
 Like Enamakkal church official Facebook page: www.facebook.com/enamakkalchurchnet www.enamakkalparish.com
 www.enamakkalparish.blogspot.com

No comments:

Post a Comment