OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * **ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മലമാതാ ദേവാലയത്തിലെ ആഗസ്റ്റ് 14,15 ലെ മാതാവിന്‍റെ സ്വര്‍ഗ്ഗരോപണ തിരുനാള്‍****

Tuesday, 8 January 2019

ഏനാമാക്കൽ മുൻ ഇടവകാംഗവും അൽത്താര ബാലനും നവ വൈദികനുമായ ഫാ.ജോസഫ് അറയ്ക്കൽ നമ്മോട് സംസാരിക്കുന്നു

"ദരിദ്രനോട് ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത് അവിടുന്ന് ആ കടം വീട്ടും " ഏനാമാക്കൽ പരിശുദ്ധ കർമ്മല മാതാവിൻ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റ തിരുനാളിനെ ആശംസ നേർന്നു കൊണ്ട് ഏനാമാക്കൽ മുൻ ഇടവകാംഗവും അൽത്താര ബാലനും നവ വൈദികനുമായ ഫാ.ജോസഫ് അറയ്ക്കൽ നമ്മോട് സംസാരിക്കുന്നു. OUR LADY OF CARMEL CHURCH ENAMAKKAL Like Enamakkal church official Facebook page: www.facebook.com/enamakkalchurchnet Subscribe Enamakkal church official youtube channel : ENAMAKKAL CHURCH https://www.youtube.com/channel/UCL1yacea1qJbcleTPJFQhtg www.enamakkalparish.com www.enamakkalparish.blogspot.com

No comments:

Post a Comment