ധീര രക്തസാക്ഷിയും അമ്പുകൾക്ക് തോൽപിക്കാനാവാത്ത വിശ്വാസ സ്ഥിരതയുടെ ശക്തിയാൽ അനേകരുടെ പകർച്ചവ്യാധികൾക്ക് അത്ഭുത രോഗ ശാന്തി കൈവരുത്തിയ പുണ്യാത്മാവുമായ വി.സെബസ്ത്യാനോസിന്റ തിരുനാൾ ഏനാമാക്കൽ പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ 2019 ജനുവരി 24, 25, 26 (വ്യാഴം, വെള്ളി, ശനി) തീയതകളിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു പ്രളയകാലത്തിന്റെ നൊമ്പരങ്ങളേറ്റു വാങ്ങിക്കൊണ്ട് കാരുണു പദ്ധതികൾക്ക് പ്രാമുഖ്യം നൽകി ക്കൊണ്ടാണ് ഈ വർഷം നാം അമ്പു പെരുനാൾ ആഘോഷിക്കുന്നത്.തിരുനാളിനെ ആശംസ നേർന്ന് നമ്മുടെ ഇടവകാംഗവും ജോതി എൻജിനീയർ കോളേജിലെ അസിസ്റ്റൻറ് മാനേജരുമായ റവ.ഫാ. റോയ് ജോസഫ് വടക്കൻ സംസാരിക്കുന്നു👇
OUR LADY OF CARMEL CHURCH ENAMAKKAL
Like Enamakkal church official Facebook page: www.facebook.com/enamakkalchurchnet
Subscribe Enamakkal church official youtube channel : ENAMAKKAL CHURCH https://www.youtube.com/channel/UCL1yacea1qJbcleTPJFQhtg
www.enamakkalparish.com
www.enamakkalparish.blogspot.com

No comments:
Post a Comment