ഏനാമാക്കൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ പ്രാർത്ഥനാ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഒക്ടോബർ 16, 17, 18, 19, 20, തിയതികളിലാണ് ധ്യാനം.
മംഗളവാർത്ത ധ്യാന ടീമിലെ ഫാ.ബെന്നി കിടങ്ങൻ,ബ്രദർ ജോസ് പുലിക്കോട്ടിൽ,
തുടങ്ങിയവർ ധ്യാനത്തിന് നേതൃത്വം നൽകുന്നു.രാവിലെ 9.30 മുതൽ ഉച്ചതിരിഞ്ഞ് 5 വരെ ഇടവക ദേവാലയത്തിൽ വെച്ചാണ് ധ്യാനം.രജി.ഫീസ്-200 രൂപ.ഉച്ചഭക്ഷണം ഉണ്ടായിരിക്കും.ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം.ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നു.
No comments:
Post a Comment