പ്രളയ ദുരിതാശ്വാസത്തിന്റെ നിധിയിലേക്ക് തൃശ്ശൂർ അതിരൂപത 25 കോടിയുടെ സഹായമാണ് പദ്ധതി ചെയ്തിരിക്കുന്നത്. സർക്കാരിന്റെ ഭവന പദ്ധതിയിലേക്ക് 5 ഏക്കർ സർക്കാരിന് നൽകാമെന്ന സമ്മത പത്രം മുഖ്യ മന്ത്രിക്ക് ശ്രീ എ.സി. മൊയ്തീൻ വഴി നൽകുന്നു. തൃശ്ശൂർ മേയർ ശ്രീമതി അജിത ജയരാജൻ, ജില്ലാ കളക്ടർ ശ്രീമതി അനുപമ IAS ഉം, മറ്റ് വിശിഷ്ട വ്യക്തികളും സന്നിദ്ധരായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ ചെക്ക് കൈമാറുന്നു
No comments:
Post a Comment