OUR LADY OF CARMEL CHURCH ENAMAKKAL www.enamakkalparish.com l www.konchirachurch.com
Our Lady of Carmel Church Enamakkal
enamakkalchurchnet@gmail.com
"കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?"
(സങ്കീർത്തനങ്ങൾ 27:1)
|
വി.കുർബാന സമയം: രാവിലെ 6.30

Thursday, 29 March 2018
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ശിഷ്യരുടെ കാല്‍ കഴുകി വിനയത്തിന്റെ മാതൃക കാണിച്ച യേശുക്രിസ്തുവിന്റെ സ്മരണയിലാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കുന്നു. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. നാളെയാണ് കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കിയുള്ള ദുഃഖവെള്ളിയാചരണം നടക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment