മനുഷ്യാ നീ മണ്ണാകുന്നു
വിഭൂതി
“മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീർ വീഴ്ത്തി –
പാപ- പരിഹാരം ചെയ്തുകൊള്ക നീ.”
എന്നുച്ചരിച്ചു വിഭൂതി നാളില് വൈദികന് എല്ലാ വിശ്വാസികളുടെയും നെറ്റിയില് കുരിശുവരച്ചു ആന്തരികോത്സവമായ നൊന്പിനു തിരിതെളിക്കുന്ന പുണ്യദിനം.
നൊന്പിന്റെ പ്രാരംഭ ദിനമായ തിങ്കളാഴ്ചയാണ് സീറോ മലബാര് സഭയില് വിഭൂതി ആഘോഷിക്കുന്നത്.

No comments:
Post a Comment