Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Tuesday, 27 February 2018

ഡയലിസിസിന് ചിക്ത്സ സഹായ പദ്ധതിയായ സാന്ത്വനം-2018

CLC ഏനാമാക്കലിന്‍റെ ശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഡയലിസിസിന് ചിക്ത്സ സഹായ പദ്ധതിയായ സാന്ത്വനം-2018 ന് 
All India kidney federation ന്‍റെ ചെയര്‍മാന്‍ റവ ഫാ ഡേവീസ് ചിറമ്മൽ ഭാവുകങ്ങള്‍ നേര്‍ന്നു സഹജീവികളോടുള്ള കരുണയെ പറ്റിയും അതിന് ഒരോരുത്തരും സ്വയം മുന്നിട്ട് ഇറങ്ങണമെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു

No comments:

Post a Comment