ഏനാമാക്കൽ കെ.എൽ.എം യൂണിറ്റിന്റെ 28-)o വാർഷികവും കുടുംബ സംഗമവും 2017 ഡിസംബർ 3-)o തിയ്യതി ആഘോഷപൂർവ്വം കൊണ്ടാടിയ പ്രസ്തുത യോഗo ഡയറക്ടർ റവ.ഫാ. ജോൺസൻ അരിമ്പൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു ശ്രീ.ജോഷി ഇ ജെ അധ്യക്ഷനായിരുന്നു 25 വർഷം സേവനം പൂർത്തിയാക്കിയ അതിരൂപത ട്രഷറർ ടോമി .ടി .ജെ യെ അതിരൂപത വൈ. പ്രസി.ഔസേപ്പ് എ.ഒ മെ മെന്റോ നൽകി ആദരിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി .ഫൊറാന പ്രസി. ശ്രീ ജോസ് കെ.എ പ്രവർത്തനങ്ങളെക്കുറിച്ച് മെമ്പർ മാർക്ക് വിശദീകരണo നൽകി സാനിച്ചൻ ടി.എസ് ,സാബു കെ.ടി ഡൊമിനിക്ക് കെ.ഒ തോംസൻ ടി.ആർ, ആശ, സെൻസി എന്നിവർ സംസാരിച്ചു.വാര്‍ഷികത്തോട് അനുബന്ധിച്ച്
1, ഡയലിസിസ് യൂണിറ്റിന് ധനസഹായം നല്‍കി.
2, കാരുണ്യ കിറ്റ് വിതരണം നടത്തി.
3, 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു.
4,മികച്ച മത്സ്യ കര്‍ഷകനായി തിരഞ്ഞെടുത്ത KLM അംഗങ്ങത്തെ ആദരിച്ചു.
5, കലാകായിക മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ട്രോഫികള്‍ നല്‍കി അനുമോദിച്ചു.
6, വിവിധതരം കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.
Like Enamakkal church official Facebook page:www.facebook.com/enamakkalchurchnet
www.enamakkalparish.com



























No comments:
Post a Comment