മുല്ലശ്ശേരി ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിലെ പത്ര വാർത്താ വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സോന ആന്റണിക്കും പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അനീന റോസിനുംUP വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഐറിൻ കെ.ജോസനും ഏനാമാക്കൽ സെന്റ്.ജോസഫസ് ഹൈസ്കൂളിലെ എല്ലാ മത്സര വിജയികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ
OUR LADY OF CARMEL CHURCH ENAMAKKAL www.enamakkalparish.com l www.konchirachurch.com
Subscribe to:
Post Comments (Atom)
No comments:
Post a Comment