ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മലമാതാ ദേവാലയത്തിലെ വിൻസൻറ് ഡി പോൾ സംഘത്തിന്‍റെ
69-ാം വാർഷികത്തോടനുബന്ധിച്ച് 50 പേർക്ക് ഉപഹാര വിതരണം12 പേർക്ക് സ്കോളർഷിപ്പ്
ദത്തു കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായം നല്‍കി.ദത്തു കുടുംബാംഗങ്ങൾ, വികാരി, ട്രസ്റ്റിമാർ ,വിൻസെൻഷ്യൻ അംഗങ്ങൾ എന്നിവരുമൊത്ത് സ്നേഹവിരുന്ന്
No comments:
Post a Comment