OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * **ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മലമാതാ ദേവാലയത്തിലെ ആഗസ്റ്റ് 14,15 ലെ മാതാവിന്‍റെ സ്വര്‍ഗ്ഗരോപണ തിരുനാള്‍****

Saturday, 12 August 2017

AD 500 റിൽ സ്ഥാപിതമായ ഏനാമാക്കൽ ദേവാലയത്തിൽ പരി. കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ആഗസ്റ്റ് 14 , 15 ന് ഒരുക്കമായി തിരുനാളിന്‍റെ കൊടികയറ്റം 12-08-2017 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഇടവക വികാരി റവ.ഫാ.ജോണ്‍സണ്‍ അരിബൂര്‍ നിര്‍വഹിച്ചു #www.enamakkalparish.com #ENAMAKKAL








No comments:

Post a Comment