ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മലമാതാ ദേവാലയത്തിലെ ആഗസ്റ്റ് 14,15 ലെ മാതാവിന്‍റെ സ്വര്‍ഗ്ഗരോപണ തിരുനാള്‍ സപ്ലിമെന്‍റ് പബ്ലിസിറ്റി കണ്‍വീനര്‍ ഔസേപ്പ് ടി ഡി ദര്‍ശനസഭ കപ്ലേനും ഇടവക വികാരിയുമായ റവ.ഫാ.ജോണ്‍സണ്‍ അരിബൂരിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. #www.enamakkalparish.com #ENAMAKKAL
No comments:
Post a Comment