
ഏനാമാക്കൽ പരിശുദ്ധ കർമ്മലമാതാവിൻ ദേവാലയത്തിൽ മാതാദ്ധ്യാപക വിദ്യാർത്ഥി രക്ഷാകർതൃദിനത്തോടനുബന്ധിച്ച് പൊതുയോഗവും സമ്മാനദാനവും കലാപരിപാടികൾ നടന്നു .ഉദ്ഘാടനം റവ .ഫാ .ജിജോ കപ്പിലും നിരപ്പേൽ (തൃശ്ശൂര്‍ അതിരൂപത മതബോധന അസി.ഡയറക്ടര്‍) നിർവഹിച്ചു.യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ ഹാജരുള്ള വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യ്തു.
No comments:
Post a Comment