Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Saturday, 27 May 2017

തിരുനാള്‍ കാഴ്ച്ചകള്‍ PHOTO CONTESTകോഞ്ചിറ തിരുനാളിനോടനുബന്ധിച്ച് MAY 27,28 തിയ്യതികളില്‍ PHOTO CONTEST നടത്തുന്നു.. നിങ്ങള്‍ ഒപ്പിയെടുത്ത മനോഹരമായ തിരുനാള്‍ കാഴ്ചകള്‍ ഇമെയില്‍ ചെയ്യുക konchirachurch@gmail.com ചിത്രങ്ങൾ 2017 june 1 മുമ്പ് അയക്കേണ്ടതാണ് ആദ്യത്തെ 3 സ്ഥാനങ്ങളിൽ വരുന്ന ഫോട്ടോസിന് ക്യാഷ് പ്രൈസും മികച്ച 10 ചിത്രങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.. An Initiative of IT Team OUR LADY OF CARMEL CHURCH & Publicity committee

No comments:

Post a Comment