ഏനാമാവ് ഇടവകാഗവും ഹോളി ഫാമിലി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ മെറിന്‍ പോള്‍ നല്കിയ വൃക്ക കൊല്ലം നിലമേല്‍ ആഴാന്തക്കുഴിത്തോട്ടത്തില്‍ ഷാജുവിന്റെ ശരീരത്തില്‍ സ്പന്ദിച്ചുതുടങ്ങി. കൊച്ചിയിലെ വിപിഎസ് ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രിയിലെ അധികാരികള്‍ അറിയിച്ചു.
തൃശൂർ അരണാട്ടുകര ഇൻഫന്‍റ് ജീസസ് ഹൈസ്കൂളിൽ പ്രധാനാധ്യാപികയായിരുന്ന സിസ്റ്റർ മെറിൻ പോൾ വിരമിക്കാനിരിക്കെയാണു വൃക്കദാനത്തിനു സന്നദ്ധയായത്. ഷാജുവിന്‍റെ ഒരു വൃക്ക പതിനാറു വർഷം മുൻപു ശസ്ത്രക്രിയ ചെയ്തു നീക്കിയിരുന്നു.
www.enamakkalparish.blogspot.com
www.enamakkalparish.blogspot.com

No comments:
Post a Comment