Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Friday, 17 March 2017

കാരുണ്യ പെട്ടിയിൽ പാവങ്ങൾക്കായി നിത്യോപയോഗ സാധനങ്ങൾ നിക്ഷേപിക്കുക; വിൻസെൻഷ്യൻ സംഘം

പ്രവർത്തികൾ കൂടാതെയുള്ള വിശ്വാസം നിർജ്ജീവമാണ് ( യാക്കോ: 21 )
വിശ്വാസത്തിന്റെ പ്രതിഫലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ 
നമ്മാലാവും വിധം നിർവഹിക്കുവാൻ വിൻസെൻഷ്യൻ സംഘം പള്ളിയിൽ വെച്ചിരിക്കുന്ന കാരുണ്യ പെട്ടിയിൽ പാവങ്ങൾക്കായി നിത്യോപയോഗ സാധനങ്ങൾ നിക്ഷേപിക്കുക

No comments:

Post a Comment