തിരുനാള്‍ കാഴ്ച്ചകള്‍ PHOTO CONTEST ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മലമാതാവിന്‍ ദേവാലയത്തിലെ വി.സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച് ജനുവരി 25,26 തിയ്യതികളില്‍ PHOTO CONTEST നടത്തുന്നു.. നിങ്ങള്‍ ഒപ്പിയെടുത്ത മനോഹരമായ തിരുനാള്‍ കാഴ്ചകള്‍ ഇമെയില്‍ ചെയ്യുക enamakkalchurchnet@gmail.com ചിത്രങ്ങൾ 31 ജനുവരി 2017 മുമ്പ് അയക്കേണ്ടതാണ് മികച്ച 10 ചിത്രങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.. An Initiative of Enamakkal Church IT Team & Publicity committee
No comments:
Post a Comment