OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * **ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മലമാതാ ദേവാലയത്തിലെ ആഗസ്റ്റ് 14,15 ലെ മാതാവിന്‍റെ സ്വര്‍ഗ്ഗരോപണ തിരുനാള്‍****

Friday, 3 July 2015

ദുക്റാന തിരുന്നാൾ ആശംസകൾ @ ENAMAKKAL CHURCH

ജൂലായ്‌ 3: ദുക്റാന തിരുന്നാൾ.കേരളത്തിലെ കൈ(സ്തവരുടെ വിശ്വാസത്തിന്‍റെ പിതാവായ വിശുദ്ധ തോമാശ്ശീഹായുടെ രക്തസാക്ഷിത] ദിനം.ധീര രക്തസാക്ഷിയായ (കിസ്തുശിഷ്യന്‍റ പാദസ്പര്‍ശത്താൽ പവിത്രമായ പാലയൂരിന്‍റ പൈത‌ൃകഭൂമിയിലാണ് നമ്മൾ
.........ഏവർകും "ദുക്റാനാ തിരുന്നാൾ ആശംസകൾ.........

No comments:

Post a Comment