കോഞ്ചിറ തിരുനാള്‍ ദിവസങ്ങളില്‍ (30,31) തിരുനാള്‍ ദൃശ്യങ്ങള്‍ ഒപ്പി എടുക്കുന്നവര്‍ക്ക് ''തിരുനാള്‍ കാഴ്ചകള്‍'' എന്ന photo contest നടത്തി തിരുനാള്‍ ദിവസങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ അയച്ചുതന ഏറ്റവും നല്ല 3 ചിത്രങ്ങള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും റവ.ഫാ.പോള്‍സണ്‍ പാലത്തിങ്കല്‍ നല്കി . ഒന്നാം സമ്മാനം ഡെന്നി പുത്തൻ പീടികയും രണ്ടാം സമ്മാനം സുജിത് ഏനാമാക്കൽ മൂന്നാം സമ്മാനം അമിതും നേടി . കൂടാതെ തിരഞ്ഞെടുക്കുന്ന 10 ചിത്രങ്ങള്‍ക്ക് പ്രത്യേക സമ്മാനവും നല്കി
No comments:
Post a Comment