ഉയിർപ്പുതിരുനാൾ Happy Easter @ ENAMAKKAL CHURCH
ലോകം മുഴുവന്‍ സന്തോഷത്തിലും, സമാധാനത്തിലും, ദൈവീക സ്‌നേഹത്തിലും കഴിയണമെന്ന് ഉയിര്‍പ്പ് തിരുനാള്‍ നമ്മോടു ആവശ്യപ്പെടുന്നു.പിതാവായ ദൈവത്തിനു തന്‍റെ പുത്രനെ പരാജയങ്ങളുടെ നടുവില്‍ നിന്നും ശ്രേഷ്ഠനാക്കി മാറ്റുവാന്‍ സാധിച്ചുവെങ്കില്‍, തീര്‍ച്ചയായും, നമ്മെ ശ്രേഷ്ഠരാക്കി മാറ്റുവാന്‍ പുത്രന് സാധിക്കും
No comments:
Post a Comment