OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * ******

Monday, 25 March 2019

തൃശ്ശൂര്‍ അതിരൂപത സി എൽ സി കണ്ടശാംകടവ് ഫൊറോനയിലെ മികച്ച യൂണിറ്റ് ആയി ഏനാമാക്കൽ സിഎല്‍സി യൂണിറ്റിനെ തിരഞ്ഞെടുത്തു.

ഏനാമാക്കല്‍ സിഎല്‍സി യുടെ ശതാബ്ദി വര്‍ഷംകൂടിയായ 2018-19 പ്രവര്‍ത്തനവർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി തൃശ്ശൂര്‍ അതിരൂപത സി എൽ സി കണ്ടശാംകടവ് ഫൊറോനയിലെ മികച്ച യൂണിറ്റ് ആയി ഏനാമാക്കൽ സിഎല്‍സി യൂണിറ്റിനെ തിരഞ്ഞെടുത്തു.
തൃശൂർ അതിരൂപത സി എൽ സി, 457-മത് ലോക സി എൽ സി ദിനാഘോഷവേദിയിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും സി എൽ സി പ്രവർത്തകർ ട്രോഫി ഏറ്റുവാങ്ങുന്നു. ഈ വലിയനേട്ടത്തിൽ താങ്ങായും തണലായും മാർഗ്ഗനിർദ്ദേശം നൽകി ഒപ്പം നിന്ന ഇടവക വികാരി ഫാ. ജോൺസൻ അരിമ്പൂർ അച്ഛനും, സി എൽ സി കുടുംബാന്ഗങ്ങൾക്കും,ഞങ്ങളെ പ്രോത്സാഹിപ്പിച്ച വിവിധ സംഘടനകൾക്കും, എല്ലാ നല്ലവരായ ഇടവകങ്ങൾക്കും ഏനാമാക്കൽ സി എൽ സി യുടെ ഹൃദയം നിറഞ്ഞ നന്ദി.......

No comments:

Post a Comment